University News
സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്: അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
കൊ​​​ച്ചി: കേ​​​ര​​​ള മ​​​ദ്ര​​​സാ​​​ധ്യാ​​​പ​​​ക ക്ഷേ​​​മ​​​നി​​​ധി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​വ​​​രു​​​ടെ മ​​​ക്ക​​​ളി​​​ല്‍ 201819 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ്ടു, ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ല്‍ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച കു​​​ട്ടി​​​ക​​​ള്‍​ക്കു​​​ള​​​ള സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പി​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. വെ​​ള്ള ​പേ​​​പ്പ​​​റി​​​ല്‍ മാ​​​നേ​​​ജ​​​ര്‍​ക്ക് എ​​​ഴു​​​തി​​​യ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അം​​​ഗ​​​ത്വ​​​കാ​​​ര്‍​ഡ്, വി​​​ഹി​​​തം അ​​ട​​ച്ച രേ​​​ഖ​​​ക​​​ള്‍, മാ​​​ര്‍​ക്ക് ലി​​​സ്റ്റ്, അം​​​ഗ​​​ത്തി​​​ന്‍റെ​​​യോ മ​​​ക്ക​​​ളു​​​ടെ​​​യോ ബാ​​​ങ്ക് പാ​​​സ് ബു​​​ക്ക് (സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഒ​​​ഴി​​​ച്ച്) എ​​​ന്നി​​​വ​​​യു​​​ടെ ഫോ​​​ട്ടോ​​​സ്റ്റാ​​​റ്റ് പ​​​ക​​​ര്‍​പ്പ് ഉ​​​ള്ള​​​ട​​​ക്കം ചെ​​​യ്തി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ള്‍ ജൂ​​​ണ്‍ 30ന​​​കം മാ​​​നേ​​​ജ​​​ര്‍, കേ​​​ര​​​ള മ​​​ദ്ര​​​സാ​​​ധ്യാ​​​പ​​​ക ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫീ​​​സ്, പു​​​തി​​​യ​​​റ, കോ​​​ഴി​​​ക്കോ​​​ട് 4 വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭി​​​ക്ക​​​ണം.
More News