University News
സി​വി​ൽ സ​ർ​വീ​സസ് ഓ​റി​യ​ന്‍റേഷ​ൻ പ്രോ​ഗ്രാം 26ന്
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 10, 11, 12, ഡി​​ഗ്രി ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്കാ​​യി സി​​വി​​ൽ സ​​ർ​​വീ​​സസ് ഓ​​റി​​യ​ന്‍റേ​​ഷ​​ൻ പ്രോ​​ഗ്രാം ന​​ട​​ത്തും. 26ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ രാ​​വി​​ലെ 9.30ന് ​​ആ​​ക്‌​ടിം​​ഗ് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.

സി​​ൻ​​ഡി​​ക്ക​​റ്റം​​ഗം പി.​​കെ. ഹ​​രി​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ ര​​ജി​​സ്ട്രേ​​ഷ​​ൻ തു​ട​ങ്ങും. 10, 11, 12 ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്കാ​​യി 25ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഓ​​റി​​യ​ന്‍റേ​ഷ​​ൻ ക്ലാ​​സു​​ക​​ൾ 26ലേ​​ക്കു മാ​​റ്റി. 26ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ക്ലാ​​സു​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല.
More News