University News
ആ​ർ​ക്കി​ടെ​ക്ച​ർ റാ​ങ്ക് ലി​സ്റ്റ്: യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കും നാ​റ്റാ സ്കോ​റും സ​മ​ർ​പ്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2019 ലെ ​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ ന​​​ട​​​ത്തി​​​യ നാ​​​റ്റാ 2019 പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്കും നാ​​​റ്റാ 2019 സ്കോ​​​റും ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മു​​​ത​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ www.cee.kerala.gov.in, www.ceekerala.org എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ അ​​​തി​​​നോ​​​ടൊ​​​പ്പം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഹെ​​​ൽ​​പ് ലൈ​​​ൻ ന​​​ന്പ​​​ർ: 0471 2332123, 2339101, 2339102, 2339103, 2339104.
More News