Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ ജൂ​ണ്‍ 10, 12 തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച (സി​യു​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ര്‍​എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​ടി​ടി​എം/​എം​ബി​ഇ/​എം​ടി​എ​ച്ച്എം/​എം​എ ജേ​ർ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ (2017 പ്ര​വേ​ശ​നം)/​എം​സി​ജെ (2015, 2016 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ പ​രീ​ക്ഷ​ക​ള്‍ അ​തേ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. എ​ന്നാ​ല്‍ 14, 17 തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം 19, 21 (എം​എ​സ്‌​സി മാ​ത്സ് ഒ​ഴി​കെ) തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. എം​എ​സ്‌​സി മാ​ത്‌​സ് പ​രീ​ക്ഷ​ക​ള്‍ 24, 26 തി​യ​തി​ക​ളി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. എം​എ​സ്‌​സി പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . മ​റ്റ് കോ​ഴ്‌​സു​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ്ര​വേ​ശ​നം

എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . യോ​ഗ്യ​രാ​യ​വ​ര്‍ (വെ​യി​റ്റിം​ഗ് ലി​സ്റ്റ് ഉ​ള്‍​പ്പെ​ടെ) 11ന് ​രാ​വി​ലെ പ​ത്തി​ന് എ​ല്ലാ രേ​ഖ​ക​ളും ഫീ​സും സ​ഹി​തം പ്ര​വേ​ശ​ന​ത്തി​ന് ഹാ​ജ​രാ​ക​ണം.

എം​എ ജേ​ർ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വേ​ശ​നം

ജേ​ണ​ലി​സം ആ​ന്‍റ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ലെ എം​എ ജേ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 14ന് ​രാ​വി​ലെ പ​ത്തി​ന് പ​ഠ​ന​വ​കു​പ്പി​ല്‍ ന​ട​ക്കും. റാ​ങ്ക് 50 വ​രെ​യു​ള്ള മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും റാ​ങ്ക് 250 വ​രെ​യു​ള്ള എ​സ്‌​സി/​എ​സ്ടി, ഒ​ബി​എ​ച്ച് വി​ഭാ​ഗ​ക്കാ​രും മു​ഴു​വ​ന്‍ ബി​പി​എ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് 2012 സ്‌​കീം2012 മു​ത​ല്‍ 2016 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ, 2004 സ്‌​കീം2009 മു​ത​ല്‍ 2011 വ​രെ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ആ​റ് മു​ത​ല്‍ പി​ഴ​കൂ​ടാ​തെ 14 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് 19 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം, 2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ആ​റ് മു​ത​ല്‍ പി​ഴ​കൂ​ടാ​തെ 12 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും ഫീ​സ​ട​ച്ച് ജൂ​ണ്‍ 17 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് എം​എ​ല്‍​റ്റി ഏ​പ്രി​ല്‍ 2017 റ​ഗു​ല​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .
ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ടെ​ക് ഇ​ന്‍ അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സി​സ്റ്റം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

അ​ധ്യാ​പ​ക​ര്‍​ക്ക് ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ സെ​ന്‍റ​ര്‍ കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ജൂ​ലൈ 25 മു​ത​ല്‍ ഓ​ഗ​സ്റ്റ് ഏ​ഴ് വ​രെ ന​ട​ത്തു​ന്ന ഇ​ക​ണ്ട​ന്‍റ ഡ​വ​ല​പ്‌​മെ​ന്‍റ ഇ​ന്‍ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ന് 29 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എ​ല്ലാ ഭാ​ഷ അ​ധ്യാ​പ​ക​ര്‍​ക്കും പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ള്‍ എ​ച്ച്ആ​ര്‍​ഡി​സി വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍ : 0494 2407350, 2407351.

വാ​ക്​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ

അ​സി. എ​ന്‍​ജി​നീ​യ​ര്‍ (ഇ​ല​ക്ട്രി​ക്ക​ല്‍ ) ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഏ​ഴി​ന് ന​ട​ത്തു​ന്ന വാ​ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ അ​ന്ന് 12.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ലെ റി​ക്രൂ​ട്ട്‌​മെ​ന്‍റ വി​ഭാ​ഗ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം.

അ​സി. പ്ര​ഫ​സ​ര്‍ അ​ഭി​മു​ഖം

ല​ക്ഷ​ദ്വീ​പ് ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ല്‍ അ​സി.​പ്ര​ഫ​സ​ര്‍ (നാ​ച്വ​റ​ല്‍ സ​യ​ന്‍​സ്) ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ 11ന് ​രാ​വി​ലെ 9.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ന​ട​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

വാ​ട​ക​യ്ക്ക് ആ​വ​ശ്യ​മു​ണ്ട്

സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ സ്റ്റ​ഡീ​സി​ന് എം​ബി​എ കോ​ഴ്‌​സ് ന​ട​ത്തി​പ്പി​ന് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഉ​ദ്ദേ​ശം 4000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ആ​വ​ശ്യ​മു​ണ്ട്. വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ലെ ടെ​ന്‍​ഡേ​ഴ്‌​സ് ആ​ൻ​ഡ് ക്വ​ട്ടേ​ഷ​ന്‍​സ് ലി​ങ്കി​ല്‍ .



എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്വീ​ക​ര​ണ​വും സ​ര്‍​വ​ക​ലാ​ശാ​ലാ ജ​ഴ്‌​സി പ്ര​കാ​ശ​ന​വും
ഫി​നാ​ൻ​സ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
എംകോം പ്രോജക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും
ബി​എ​ച്ച്എം സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ഇ​ന്ന് പ്ര​വൃ​ത്തി ദി​നം
പി​എ​ച്ച്ഡി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല നീ​ന്ത​ൽ​കു​ളം പ​രി​ശീ​ല​ന​ത്തി​ന് സ​ജ്ജം
എം​എ മ​ല​യാ​ളം ഡ​സ​ർ​ട്ടേ​ഷ​ൻ
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
വി​ഇ​ഒ പ​രീ​ക്ഷാ കോ​ച്ചിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ശി​ല്‍​പ​ശാ​ല 23 മു​ത​ല്‍
പി​എ​ച്ച്ഡി
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യൂ
പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ് 30 മു​ത​ല്‍
സാ​ക് ഓ​റി​യ​ന്‍റേ​ഷ​ൻ 19-ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ
വി​ഇ​ഒ പ​രീ​ക്ഷാ പ​രി​ശീ​ല​നം
ട്രെ​യി​നിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഭി​മു​ഖം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.