യു​സി ബ്രൗ​സ​റിൽ നോട്ടമിട്ട് പേടിഎം
ബം​​​​ഗ​​​​ളൂ​​​​രു: ചൈ​​​​നീ​​​​സ് ടെ​​​​ക്‌​ വ​​​ന്പ​​​​ൻ ആ​​​​ലി​​​​ബാ​​​​ബ​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​യി​​​​ലു​​​​ള്ള യു​​​​സി ബ്രൗ​​​​സ​​​​റി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ൻ ഘ​​​​ട​​​​കം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​യാ​​​​യ പേ​​​​ടി​​​​എം. ര​​​​ണ്ടു ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ക​​​​ഴി​​​​ഞ്ഞ ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യാ​​ണു വി​​​​വ​​​​രം. പേ​​​​ടി​​​​എം സി​​​​എ​​​​ഫ്ഒ മ​​​​ധു ഡെ​​​​റോ​​​​റ​​​​യാ​​​​ണ് ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തേ ഇ​​​​ന്ത്യ​​​​യി​​​​ലെ ഒ​​​​രു മൊ​​​​ബൈ​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി യു​​​​സി ബ്രൗ​​​​സ​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ നീ​​​​ക്കം ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഫ​​​​ലം ക​​​​ണ്ടി​​​​രു​​​​ന്നി​​​​ല്ല.

നി​​​ല​​​വി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​ന്നാം സ്ഥാ​​​നം യൂ​​​സി​​​ബ്രൗ​​​സ​​​റി​​​നാ​​​ണ്. 2017ലാ​​​​ണ് ഗൂ​​​​ഗി​​​​ൾ​​​ക്രോ​​​​മി​​​​നെ പി​​​​ന്നി​​​​ലാ​​​​ക്കി യു​​​​സി​​​​ബ്രൗ​​​​സ​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മൊ​​​​ബൈ​​​​ൽ ബ്രൗ​​​​സ​​​​റാ​​​​കു​​​​ന്ന​​​​ത്. യു​​​​സി ബ്രൗ​​​​സ​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും വ​​​​ർ​​​​ധി​​പ്പി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് പേ​​ടി​​​​എ​​​​മ്മി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ. ഇ​​​​ന്ത്യ​​​​യി​​​​ലെ മെ​​​ട്രോ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പേ​​​​ടി​​​​എ​​​​മ്മി​​​​ന് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ നി​​​​ര​​​​വ​​​​ധി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും ചെ​​​​റു​​​​ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളി​​​​ലും കു​​​​റ​​​​വാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, യു​​​​സി ബ്രൗ​​​​സ​​​​റി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ൽ അ​​​​ധി​​​​ക​​​​വും ചെ​​​​റു പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ളി​​​​ലും ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ​​​​ത്ത​​​​ന്നെ യു​​​​സി ബ്രൗ​​​​സ​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നാ​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ ചെ​​​​റുന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​മെ​​​​ല്ലാം ആ​​​​ധി​​​​പ​​​​ത്യം സ്ഥാ​​​​പി​​​​ക്കാ​​​​ൻ പേ​​​​ടി​​​​എ​​​​മ്മി​​​​നു സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ഇ​​​​ന്ത്യ​​​​ക്കു പു​​​​റ​​​​മേ ചൈ​​​​ന, വി​​​​യ​​​​റ്റ്നാം, റ​​​​ഷ്യ, ഇ​​​​ന്തോ​​​​നേ​​​​ഷ്യ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും യു​​​​സി ​​​​ബ്രൗ​​​​സ​​​​റി​​​​നു മേ​​​​ൽ​​​​ക്കൈ​​​​യു​​​​ണ്ട്.