കാ​ഷ് ബാ​ക്ക് ഓ​ഫ​റു​ക​ളു​മാ​യി വാ​ട്സ്ആ​പ്പ്
കാ​ഷ് ബാ​ക്ക് ഓ​ഫ​റു​ക​ളു​മാ​യി  വാ​ട്സ്ആ​പ്പ്
മും​ബൈ: വാ​​ട്സ്ആ​​പ്പ് ത​​ങ്ങ​​ളു​​ടെ പേ​​മെ​​ന്‍റ് സേ​​വ​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ആ​​ക​​ർ​​ഷ​​ക​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കാ​​ഷ് ബാ​​ക്ക് ഓ​​ഫ​​റു​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള​​വ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ.

ഇ​​ന്ത്യ​​യി​​ലെ 10 കോ​​ടി ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് പേ​​മെ​​ന്‍റ് സേ​​വ​​നം ന​​ല്കാ​​ൻ അ​​നു​​മ​​തി ല​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ക​​ന്പ​​നി​​യു​​ടെ ന​​ട​​പ​​ടി. അ​​ടു​​ത്ത​​മാ​​സം ത​​ന്നെ ഓ​​ഫ​​റു​​ക​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നാ​​ണ് വി​​വ​​രം.