കുവൈത്ത് കെഎംസിസി തവനൂർ മണ്ഡലം കമ്മറ്റി
Thursday, November 8, 2018 10:31 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി തവനൂർ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു.
പുതിയ ഭാരവാഹികളായി മുസ്തഫ കമാൽ (പ്രസിഡന്‍റ്), മുജീബ് ചേകന്നൂർ (ജനറൽ സെക്രട്ടറി), ഹംസ വാഴയിൽ(ട്രഷറർ), ഹംസ പിലാക്കാട്ടിൽ, മുസ്തഫ പി.കെ, പി.പി.മുഹമ്മദലി, (വൈസ് പ്രസിഡന്‍റുമാർ), ഖലീലുറഹ്മാൻ, അലി കൂട്ടായി, ബഷീർ എം.വി.(സെക്രട്ടറിമാർ). ഹംസ പിലാക്കാട്ടിൽ, മുസ്തഫ പി.കെ, ഖലീലുറഹ്മാൻ, കമാലുദ്ദീൻ കെ.പി (ജില്ലാ കൗൺസിൽ അംഗങ്ങൾ) എന്നിവരേയും പതിനഞ്ചംഗ പ്രവർത്തക സമിതിയംഗങ്ങളേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ