യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, July 11, 2019 11:44 PM IST
കു​വൈ​ത്ത്: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മടങ്ങുന്ന മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തെ പ്ര​മു​ഖ സ്വ​ർ​ണ വ്യാ​പാ​ര​സ്ഥാ​പ​ന​മാ​യ ജോ​യ് ആ​ലു​ക്കാ​സ് കു​വൈ​ത്ത് റീ​ജ​ണ​ൽ മാ​നേ​ജ​ർ ജി​പ്സ​ന് കു​വൈ​ത്ത് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി. അ​ബ്ബാ​സി​യ ഹൈ​ഡെ​യി​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് വൈ. ​ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ.​എം.​എ ഉ​പ​ഹാ​രം പാ​ട്ര​ൻ സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​ർ ജി​പ്സ​ന് സ​മ്മാ​നി​ച്ചു. അ​ക്ബ​ർ സി​ദ്ദീ​ഖ് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ഒ​രു പ്രാ​ർ​ഥ​ന പോ​ലെ കൊ​ണ്ട് പോ​കു​ന്ന കെ​ക​ഐം​എ​യു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നു ത​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ജി​പ്സ​ൻ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ൽ സ​ലാം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന. സെ​ക്ര​ട്ട​റി കെ.​സി റ​ഫീ​ഖ് സ്വാ​ഗ​ത​വും ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​വി. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ