ഉം​റ തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു
Wednesday, July 9, 2025 10:20 AM IST
മ​ക്ക: ഉം​റ നി​ർ​വ​ഹി​ക്കാ​ൻ സ്വ​കാ​ര്യ ഗ്രൂ​പ്പി​ൽ മ​ക്ക​യി​ൽ എ​ത്തി​യ എ​റ​ണാ​കു​ളം ആ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി​നി ആ​ബി​ദ മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് മ​ക്ക​യി​ൽ എ​ത്തി​യ​ത്.

കൊ​ച്ചു​ണ്ണി - ബീ​വാ​ത്തു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് എ​റ​ണാ​കു​ളം കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി യൂ​സു​ഫ്. മ​ക്ക​ൾ ഷ​ഫീ​ക്, റ​സീ​ന. മ​രു​മ​ക്ക​ൾ ഹാ​ഷിം, സു​റു​മി.

നി​യ​മ ന​ട​പ​ടി​ക​ൾ മ​ക്ക ഐ​സി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദ്ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കി.