സ​മ​സ്ത ബ​ഹ​റി​ൻ മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​ന് തു​ട​ക്ക​മാ​യി
Tuesday, August 20, 2019 12:13 AM IST
മ​നാ​മ: സ​മ​സ്ത ബ​ഹ​റി​ൻ ഘ​ട​ക​ത്തി​ന്‍റെ മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ആ​രം​ഭി​ച്ച​താ​യി കേ​ന്ദ്ര​ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 2019 ഓ​ഗ​സ്റ്റ് 15 മു​ത​ൽ സ​പ്റ്റം​ബ​ർ 20 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക്യാ​ന്പ​യി​ൻ കാ​ല​യ​ള​വി​ൽ സ​മ​സ്ത ബ​ഹ​റി​ൻ ഏ​രി​യ ക​മ്മി​റ്റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മെ​ന്പ​ർ​ഷി​പ്പ് സ്വീ​ക​രി​ക്കേ​ണ്ട​ത്.

ക്യാ​ന്പ​യി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​നാ​മ​യി​ലെ സ​മ​സ്ത കേ​ന്ദ്ര ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ധീ​ൻ കോ​യ ത​ങ്ങ​ൾ ഖാ​ലി​ദ് ഹാ​ജി​ക്ക് ആ​ദ്യ മെ​ന്പ​ർ ഷി​പ്പ് ന​ൽ​കി നി​ർ​വ്വ​ഹി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ളും മ​റ്റു സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മെ​ന്പ​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 0097339128941