കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി
Monday, November 11, 2019 10:04 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു നി​ര്യാ​ത​നാ​യി . തൃ​ശൂ​ർ തൃ​പ്ര​യാ​ർ വ​ല​പ്പാ​ട് സ്വ​ദേ​ശി സു​ബ്ര​മ​ണ്യ​ൻ (67) ആ​ണ് ഇ​ന്ന​ലെ രാ​ത്രി മ​ര​ണ​മ​ട​ഞ്ഞ​ത്. ഗ​ൾ​ഫ് എ​ഞ്ചി​നി​യ​റിം​ഗ് ക​ന്പ​നി​യി​ൽ ഫോ​ർ​മാ​നാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ഭൗ​തി​ക ശ​രീ​രം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ല കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്നു.
ഭാ​ര്യ: സു​ധ, മ​ക്ക​ൾ:​സു​ബി​ൻ, സു​മി​ത്ത്, സു​ജി​ത്ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ