സൗ​ദി പ്ര​വാ​സം ഒ​രു മു​ഖ​വു​ര പ്ര​കാ​ശ​നം ചെ​യ്തു
Thursday, November 14, 2019 11:25 PM IST
ദ​മാം: ദ​മാ​മി​ലെ ക്രി​മി​ന​ൽ കോ​ട​തി പ​രി​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മു​ഹ​മ്മ​ദ് ന​ജാ​ത്തി​യു​ടെ സൗ​ദി പ്ര​വാ​സം ഒ​രു മു​ഖ​വു​ര പ്ര​ശ​സ്ത അ​റ​ബ് ക​വി​യും പ​രി​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഡോ. ​ശി​ഹാ​ബ് ഗാ​നിം ശി​ഹാ​ബ് പൊ​യ്ത്തും​ക​ട​വി​ന് ന​ൽ​കി ഷാ​ർ​ജ പു​സ്ത​ക​മേ​ള​യി​ലെ റൈ​റ്റേ​ഴ്സ് ഫോ​റം ഹാ​ളി​ൽ വ​ച്ചു പ്ര​കാ​ശ​നം ചെ​യ്തു.

സൗ​ദി​യി​ലെ പ്ര​വാ​സ​ത്തി​ലെ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ നി​യ​മ​ത്തി​ന്‍റെ മു​ത്തു​മാ​ല​യി​ൽ കോ​ർ​ത്തി​ണ​ക്കി ര​ചി​ക്ക​പ്പെ​ട്ട ഈ ​ഗ്ര​ന്ഥം എ​ന്തു​കൊ​ണ്ടും വി​ല​പ്പെ​ട്ട​താ​ണെ​ന്നും മ​ഹ​ത്താ​യ ഒ​രു സാ​മൂ​ഹി​ക നന്മ​യാ​ണ് ഗ്ര​ന്ഥ​കാ​ര​ൻ ത​ന്‍റെ ര​ച​ന​യി​ലൂ​ടെ നി​ർ​വ​ഹി​ക്ക​പ്പെ​ട്ട​തെ​ന്നും തീ​ർ​ച്ച​യാ​യും നി​യ​മ മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല പ്ര​വാ​സ ലോ​ക​ത്ത് ത​ന്നെ പു​സ്ത​കം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​മെ​ന്നും, പു​സ്ത​കം ഏ​റ്റു​വാ​ങ്ങി​യ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ശി​ഹാ​ബ് പൊ​യ്ത്തും ക​ട​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മീ​ഡി​യ വ​ണ്‍ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ എം​സി​എ നാ​സ​ർ, ക​ഐം​സി​സി ഷാ​ർ​ജ സം​സ്ഥാ​ന ജ​ന​റ​ൽ ക്ര​ട്ട​റി അ​ബ്ദു​ൾ ഖാ​ദ​ർ ചെ​ക്കി​നാ​ത്ത്, സാ​ജി​ദ് കൊ​ടി​ഞ്ഞി എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. ഒ​ലീ​വ് പ​ബ്ലി​ക്കേ​ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് എ​ഡി​റ്റ​ർ ഷ​ഹ​നാ​സ് എം.​എ സ്വാ​ഗ​ത​വും, മു​ഹ​മ്മ​ദ് ന​ജാ​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.

റിപ്പോർട്ട് : അനിൽ കുറിച്ചിമുട്ടം