പെരിന്തൽമണ്ണ ഫുട്ബോൾ ഫെസ്റ്റ്-2019
Monday, November 18, 2019 8:12 PM IST
ദുബായ് : കെഎംസിസി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി നടത്തുന്ന ഒന്നാമത് പി.എം ഹനീഫ് മെമ്മോറിയൽ സെവൻസ് ഫുട്‍ബോൾ ടൂർണമെന്‍റ് നവംബർ 22ന് (വെള്ളി) നടക്കും. വൈകുന്നേരം 4 മുതൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനുസമീപത്തുള്ള അൽ ഖുസൈസ് അമിറ്റി സ്കൂൾ സ്റ്റേഡിയത്തിലാണ് മത്സരം .

യുഎഇയിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ഫുട്ബോൾ മാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവങ്ങള്‍ക്ക് 050 3963931.

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ