ഇസ് ലാഹി സെന്‍റര്‍ ജലീബ് യൂണിറ്റിനു പുതിയ നേതൃത്വം
Wednesday, February 12, 2020 9:47 PM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ജലീബ് യൂണിറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ കുനിയില്‍ (പ്രസിഡന്‍റ്), ഇബ്രാഹിം കൂളിമുട്ടം (വൈസ് പ്രസിഡന്‍റ് ), മുഹമ്മദ് ആരിഫ് പുളിക്കല്‍ (ജനറൽ സെക്രട്ടറി), അബ്ദുറഷീദ് എറവറാംകുന്ന് (ട്രഷറര്‍), ജംഷീര്‍ തിരുന്നാവായ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അംജ്ദ് പുളിക്കല്‍ (ദഅ്വ സെക്രട്ടറി), ഫൈസല്‍ കോഴിക്കോട് (ഖ്യുഎല്‍എസ് സെക്രട്ടറി), കുഞ്ഞിമുഹമ്മദ് എറവക്കാട് (ഉംറ സെക്രട്ടറി), ഇബ്രാഹിം കൂളിമുട്ടം, ഇ.എ. അബ്ദു റഷീദ് (കേന്ദ്ര എക്സിക്യൂട്ടീസ്) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ