കു​വൈ​ത്ത് എ​റ​ണാ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ "വ​സ​ന്തോ​ത്സ​വം 2020' ഏ​പ്രി​ൽ 17ന്
Tuesday, February 18, 2020 10:52 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്ത് എ​റ​ണാ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (KERA) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ’വ​സ​ന്തോ​ത്സ​വം 2020 ’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 17ന് ​ഖേ​യി​ത്താ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന മെ​ഗാ​പ്രോ​ഗ്രാ​മി​ന്‍റെ ഫ്ളെ​യ​ർ, റാ​ഫി​ൾ കൂ​പ്പ​ണ്‍ എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന ക​ർ​മ്മം സു​നോ​ജ് ന​ന്പ്യാ​ർ (ഡ​യ​റ​ക്ട​ർ ഇ​ന്ത്യ​ൻ​സ് ഇ​ൻ കു​വൈ​റ്റ് ഡോ​ട്ട് കോം) ​നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് ബെ​ന്നി കെ.​ഒ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ൻ​റ് തെ​രേ​സാ ആ​ന്‍റ​ണി , ട്ര​ഷ​ർ ശ​ശി കു​മാ​ർ, വ​നി​താ​വേ​ദി ക​ണ്‍​വീ​ന​ർ ശ്രീ​ജാ അ​നി​ൽ കു​മാ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ​കു​മാ​ർ, റെ​ജി പൗ​ലോ​സ്, അ​നൂ​പ്, ധ​ന​രാ​ജ്, ര​ജ​നി അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ജി​ബി സ്വാ​ഗ​ത​വും, ആ​ൻ​സ​ണ്‍ പൗ​ലോ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. വ​സ​ന്തോ​ത്സ​വം 2020 ൽ ​പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക ല​ക്ഷ്മി ജ​യ​ൻ, നൗ​ഫ​ൽ റ​ഹ്മാ​ൻ എ​ന്നു​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റു​മെ​ന്ന് ഇ​വ​ന്‍റ് ക​ണ്‍​വീ​ന​ർ ബി​നി​ൽ സ്ക​റി​യ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ