ക​ല കു​വൈ​റ്റ് അം​ഗം താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ചു
Wednesday, June 3, 2020 12:01 AM IST
കു​വൈ​ത്ത് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് മെ​ഹ​ബു​ള്ള നോ​ർ​ത്ത് യൂ​ണി​റ്റ് അം​ഗ​വും എ​റ​ണാ​കു​ളം കാ​ല​ടി സ്വ​ദേ​ശി​യു​മാ​യ ക്ലീ​റ്റ​സ് മാ​ണി​ക്ക​ത്ത് (52) താ​മ​സ സ്ഥ​ല​ത്തു​വ​ച്ചു മ​രി​ച്ചു. കു​വൈ​ത്തി​ൽ HEISCO ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ