മ​ല​യാ​ളി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി
Wednesday, June 3, 2020 9:26 PM IST
കു​വൈ​ത്ത് സി​റ്റി: പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. പ​ത്ത​നം​തി​ട്ട ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് സ്വ​ദേ​ശി ജോ​സ​ഫ് മ​ത്താ​യി (50) ആ​ണ് ജ​ഹ്റ ആ​ശു​പ​ത്രി​യി​ൽ നി​ര്യാ​ത​നാ​യ​ത്. ദോ​ഹ പ​വ​ർ പ്ലാ​ൻ​റി​ൽ ടെ​ക്നീ​ഷ്യ​നാ​യി​രു​ന്നു. മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ കെ.​കെ.​എം.​എ മാ​ഗ്ന​റ്റ് പ്ര​വ​ർ​ത്ത​ക​രും ക​ന്പ​നി പ്ര​തി​നി​ധി​യും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ