കുവൈറ്റിൽ മലയാളി നിര്യാതനായി
Monday, July 6, 2020 4:45 PM IST
കുവൈറ്റ് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈറ്റിൽ നിര്യാതനായി. പത്തനംതിട്ട റാന്നി പെരുംപെട്ടി പന്നകപത്തലിൽ സാംകുട്ടി മാത്യൂ (60) ആണ് മരിച്ചത്.ഭാര്യ: മേഴ്സിക്കുട്ടി. പിതാവ്: മാത്യൂ.