ചെറുമിറ്റം ഗ്ലോബൽ കെഎം സി സി കമ്മിറ്റി നിലവിൽ വന്നു
Friday, July 31, 2020 6:24 PM IST
ജിദ്ദ : പുളിക്കൽ പഞ്ചായത്തു ആറാം വാർഡ് ഗ്ലോബൽ കെഎംസിസി നിലവിൽ വന്നു.
പുതിയ ഭാരവാഹികളായി കെ.എൻ.എ ലത്തീഫ് ( ഉപദേശക സമിതി ചെയർമാൻ).മുഹമ്മദലി എം (വൈസ് ചെയർമാൻ). അബ്ദുറഹിമാൻ അയക്കോടൻ,സുബൈർ എം എം .ഹുസ്സൻ കുട്ടി കെ വി ,അലവി കരിമ്പനക്കൽ കെ.എൻ.എം കുട്ടി , എം.പി ഹുസൈൻ.കമറുദ്ധീൻ പി എ '.എം കെ എം റികാസ്.അബ്ദുറഹിമാൻ പി കെ ലത്തീഫ് ഫൈസി (അംഗങ്ങൾ ), കെ.പി. നിസാർ (പ്രസിഡന്‍റ്). പി.കെ. സലാം ,.കെ എൻ എ ഹമീദ്. റഷീദ് ഇല്ലതിങ്ങൽ, റഫീഖ് പലേക്കോടൻ, അബ്ദുൽ അസീസ് ബാഖവി ചാളക്കണ്ടി (വൈസ് പ്രസിഡന്‍റുമാർ), മുഹമ്മദ് അലി ഷാ (ജനറൽ സെക്രട്ടറി ), പി.കെ. റഫീഖ് , പി. നാസർ , കെ.കെ. ഹസീബ് , പി.കെ. മുർഷിദുൽ ഹഖ്, ശിഹാബ് എം.സി മായക്കര (ജോയിന്‍റ് സെക്രട്ടറി ), നിസാർ അയക്കോടൻ(ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

സൂം ആപ്പ് വഴി നടന്ന കമ്മിറ്റി രൂപീകരണ യോഗം വാർഡ് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി റിക്കാസ് മാസ്റ്റർ യോഗം ഉദ്‌ഘാടനം ചെയ്തു. ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ അയക്കോടൻ മുഖ്യ പ്രഭാഷണം നടത്തി. കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു . എം.എം. സുബൈർ, പി.എ. കമറുദ്ധീൻ , പി. ഹനീഫ ,റഷീദ് മയക്കര ,റഫീഖ് മയക്കര , പി. റഹൂഫ്, റാഷിദ് എം കെ ,ഖാലിദ് പലേകോടൻ ,അനസ് കുടുക്കൻ എന്നിവർ ആശംസകൾ നേർന്നു .മുഹമ്മദാലി ഷാ നന്ദി പറഞ്ഞു .

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ