ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കി
Thursday, August 6, 2020 9:56 PM IST
കു​വൈ​റ്റ്: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ഉ​അ​ഗ) ആ​റാ​ട്ടു​പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​ലി​വി​ഷ​ൻ ന​ൽ​കി.

ഹോം​കോ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​പി വി ​സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ശാ​രി പൊ​ടി​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു.