മ​ല​യാ​ളി ടാ​ക്സി ഡ്രൈ​വ​ർ കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, September 16, 2020 11:05 PM IST
കു​വൈ​റ്റ് സി​റ്റി: മ​ല​യാ​ളി ടാ​ക്സി ഡ്രൈ​വ​ർ കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പാ​ല​ക്കാ​ട് അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി വേ​ങ്ങാ​ശേ​രി മു​ള​യ​ൻ​കു​ഴി വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (41) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച​യാ​യി മു​ബാ​റ​ക് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു.

ഭാ​ര്യ: ഷെ​റി മാ​ത്യു​വും മ​ക​ൾ: റി​സി​യ രാ​ധാ​കൃ​ഷ്ണ​നും കു​വൈ​റ്റി​ലു​ണ്ട്. പി​താ​വ്: പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ. മാ​താ​വ്: രാ​ധാ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​രി​ദാ​സ​ൻ, ഓ​മ​ന.

മൃ​ത​ശ​രീ​രം യാ​ത്രാ കു​വൈ​റ്റ് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് പ്രോ​ട്ടോ​കാ​ൾ പ്ര​കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​സു​ലൈ​ബീ​കാ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ