കുവൈറ്റിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
Thursday, October 22, 2020 10:34 PM IST
കുവൈറ്റ് സിറ്റി: മലയാളി ഹൃദയാഘാതം മൂലം കുവൈറ്റിൽ മരിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ ബീരിച്ചേരി കാസിം വലിയപീടികയിൽ (ബർമ കാസിം - 46) ആണ് അദാൻ ആശുപത്രിയിൽ മരിച്ചത്. പിതാവ്: മുഹമ്മദ് കുഞ്ഞി. മാതാവ്: റഹ്മത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ