ഫാ. ​നൈ​നാ​ൻ ഫി​ലി​പ്പ് പ​ന​ക്കാ​മ​റ്റ​ത്തി​ന് ഇ​ട​വ​ക യാ​ത്ര​യ​പ്പു ന​ൽ​കി
Monday, November 23, 2020 10:14 PM IST
ദു​ബാ​യ്: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ മൂ​ന്ന് വ​ർ​ഷ​ക്കാ​ലം വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഫാ. ​നൈ​നാ​ൻ ഫി​ലി​പ്പ് പ​ന​ക്കാ​മ​റ്റ​ത്തി​ന് ഇ​ട​വ​ക യാ​ത്ര​യ​പ്പ് ന​ൽ​കി. പു​തു​താ​യി വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ ഫാ. ​ബി​നീ​ഷ് ബാ​ബു​വി​ന് സ്വീ​ക​ര​ണ​വും ന​ൽ​കി.

ഇ​ട​വ​ക സ​ഹ വി​കാ​രി ഫാ. ​സി​ബു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ദു​ബാ​യ് ഇ​ക്ക​ണോ​മി​ക് കൗ​ണ്‍​സി​ൽ അം​ഗം അ​ബ്ദു​ള്ള അ​ൽ സു​വൈ​ദി, ജ​ബ​ൽ അ​ലി സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നീ​ഷ് ഐ​സ​ക്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് മാ​ത്യു, പി.​ജി. മാ​ത്യു, ഡ​ൽ​ഹി ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം പോ​ൾ ജോ​ർ​ജ് പൂ​വ​ത്തേ​രി​ൽ, ഇ​ട​വ​ക ട്ര​സ്റ്റി സു​നി​ൽ സി. ​ബേ​ബി, സെ​ക്ര​ട്ട​റി ബാ​ബു കു​രു​വി​ള മ​ണ​ത്ര, ജോ​യി​ന്‍റ് ട്ര​സ്റ്റീ പി.​ജെ. ഫി​ലി​പ്പ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ർ​ഗീ​സ്, ജോ​ർ​ജ് ചെ​റി​യാ​ൻ, കു​ര്യ​ൻ വ​ർ​ഗീ​സ്, സു​ജ ഷാ​ജി, ജ​സ്റ്റി​ൻ ടോം ​ജോ​ണ്‍, ബി​ജു സി. ​ജോ​ണ്‍, എം.​സി. ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ.​നൈ​നാ​ൻ ഫി​ലി​പ്പ് പ​ന​ക്കാ​മ​റ്റം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള