കു​വൈ​റ്റി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Wednesday, March 3, 2021 2:32 AM IST
കു​വൈ​റ്റ് സി​റ്റി : തി​രു​വ​ല്ല സ്വ​ദേ​ശി കു​വൈ​റ്റി​ൽ കേ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു . തി​രു​വ​ല്ല തെ​ങ്ങേ​ലി മ​ണ​ലി​ത്ത​റ വീ​ട്ടി​ൽ എ​ബ്ര​ഹാം കു​ര്യ​ൻ ( സാ​ബു-60 ) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത് .കോ​വി​ഡ് ബാ​ധി​ത​നാ​യി മി​ശ​രി​ഫ് ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം കു​വൈ​റ്റി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ജെ​സി (ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലെ റി​ട്ട. സ്റ്റാ​ഫ് ന​ഴ്സ്). മ​ക്ക​ൾ: ജി​ത്തു, ജി​തി​ൻ. മ​രു​മ​ക​ൾ: റി​ങ്കി ജി​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ