സി​ദ്ദീ​ഖ് സാ​ഹി​ബി​ന്‍റെ വേ​ർ​പാ​ടി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ അ​നു​ശോ​ചി​ച്ചു
Wednesday, April 7, 2021 11:12 PM IST
കു​വൈ​റ്റ്: സ​മു​ദാ​യ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള വ​ള​ർ​ച്ച​യെ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കു​ക​യും പ​രി​ഹാ​രം കാ​ണു​ക​യും ് ന​ട​പ്പി​ലാ​ക്കാ​ൻ വേ​ണ്ടി അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ക്കു​ക​യും ചെ​യ്ത ഒ​രു നേ​താ​വി​നെ​യാ​ണ് സി​ദ്ദീ​ഖ് സാ​ഹി​ബി​ന്‍റെ വേ​ർ​പാ​ടോ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ.

അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന​തോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ലും അ​തു​മു​ഖേ​ന കു​ടും​ബ​ത്തി​നും സം​ഘ​ട​ന​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ണ്ടാ​യ ദു​ഖ​ത്തി​ലും വേ​ദ​ന​യി​ലും ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ കു​വൈ​റ്റും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കു ചേ​രു​ന്ന​താ​യും ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ