ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് പ​തി​ന​ഞ്ചി​നു പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Thursday, April 15, 2021 11:55 PM IST
കു​വൈ​റ്റ്: ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് പ​തി​ന​ഞ്ച് (സി​റ്റി) വാ​ർ​ഷി​ക സ​മ്മേ​ള​നം ബി​ജു സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. ക​ണ്‍​വീ​ന​ർ ശ്രീ​ജി​ത്ത് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് സി.​ആ​ർ. ട്ര​ഷ​റ​ർ ജോ​സ​ഫ് എം.​ടി., വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ന്പി ലൂ​ക്കോ​സ്, ജോ: ​സെ​ക്ര​ട്ട​റി പ്ര​ശോ​ബ് ഫി​ലി​പ്പ്, ജോ: ​ട്ര​ഷ​റ​ർ ഷാ​ജൂ എം.​ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​ജൂ ജോ​സ് സ്വാ​ഗ​ത​വും, ശ്രീ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ശ്രീ​ജി​ത്ത് എ.​എ​സ് (എ​ക്സി​ക്യൂ​ട്ടീ​വ് ) ബി​ജൂ സെ​ബാ​സ്റ്റ്യ​ൻ (ക​ണ്‍​വീ​ന​ർ) ബി​ജൂ ജോ​സ് (ജോ: ​ക​ണ്‍​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ