അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ഷെ​ൽ​ട്ട​ർ സ​ന്ദ​ർ​ശി​ച്ചു
Monday, June 14, 2021 11:41 PM IST
കു​വൈ​റ്റ് സി​റ്റി : ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷെ​ൽ​ട്ട​റി​ൽ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജ് സ​ന്ദ​ർ​ശ​നം ന​ട​ത്തി. എം​ബ​സി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. നി​ല​വി​ൽ മൂ​ന്നു പു​രു​ഷ·ാ​രും ആ​റു സ്ത്രീ​ക​ളു​മാ​ണ് ഇ​വി​ടെ അ​ന്തേ​വാ​സി​ക​ളാ​യി ക​ഴി​യു​ന്ന​ത്. ഇ​വ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് എം​ബ​സി​യു​ടെ ചെ​ല​വി​ൽ നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ