"​ട്രൂ ടാ​ല​ന്‍റ് അ​ബു​ദാ​ബി​' ടി​ക് ടോ​ക്ക് കൂ​ട്ടാ​യ്മ രു​പീ​ക​രി​ച്ചു
Tuesday, June 15, 2021 12:11 AM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ന്ദ്രീ​ക​രി​ച്ചു "​ട്രൂ ടാ​ല​ന്‍റ് അ​ബു​ദാ​ബി​' എ​ന്ന ടി​ക് ടോ​ക്ക് കൂ​ട്ടാ​യ്മ രു​പീ​ക​രി​ച്ചു. അ​ബു​ദാ​ബി​യി​ലെ മ​ല​യാ​ളി​ക​ളാ​യ ടാ​ല​ന്‍റു​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ർ​ത്തി​കൊ​ണ്ട് വ​രൂ​ന്ന​തി​നു​മാ​ണ് കൂ​ട്ടാ​യ്മ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ട്ടാ​യ്മ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ക​ഴി​ഞ്ഞ ദി​വ​സം യു​എ​ഇ​യി​ലെ പ്ര​മു​ഖ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി​യാ​യ റെ​ഡ് എ​ക്സ് മീ​ഡി​യ​യു​ടെ കോ​ണ്‍​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ വെ​ച്ച് ന​ട​ന്നു. സാ​യി​ദ് തി​യേ​റ്റ​ർ ഫോ​ർ ടാ​ലെ​ന്‍റ്സ് ആ​ൻ​ഡ് യൂ​ത് ഡ​യ​റ​ക്ട​ർ ഫാ​ദ​ൽ സ​ലാ​ഹ് അ​ൽ ത​മീ​മി കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഷ​ജീ​ർ പാ​പ്പി​ന​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​എ​ഇ​യി​ലെ പ്ര​ശ​സ്ത സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​ൻ​സ​ർ ഇ​മ​റാ​ത്തി മ​ല്ലു ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഡോ. ​അ​പ​ർ​ണ സ​ത്യ​ദാ​സ് അ​വ​താ​രി​ക​യാ​യ ച​ട​ങ്ങി​ൽ റെ​ഡ് എ​ക്സ് മീ​ഡി​യ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഹ​നീ​ഫ് കു​മാ​ര​ന​ല്ലൂ​ർ, പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും അ​ബു​ദാ​ബി 24 സെ​വ​ൻ ന്യൂ​സ് ചീ​ഫ് സ​ബ് എ​ഡി​റ്റ​റു​മാ​യ സ​മീ​ർ ക​ല്ല​റ, ബ​ഷീ​ർ പാ​ട​ത്ത​കാ​യി​ൽ, ന​യ്മ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ടി​ക് ടോ​ക് ക​ലാ​കാ​ര·ാ​രാ​യ മു​ഹ​മ്മ​ദ് ന​വാ​സ്, ഷി​നു സു​ൾ​ഫി​ക്ക​ർ, ഷെ​റി​ൻ എ​സ് എ​ൻ ക​ല്ല​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള