കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ചു പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി മ​രി​ച്ചു
Tuesday, July 27, 2021 8:59 PM IST
കു​വൈ​റ്റ് സി​റ്റി : കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ല​യാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ത​ണ്ണി​ത്തോ​ട് മ​ണ്ണീ​റ അ​ജ​യ്ഭ​വ​നി​ൽ സ​ന്തോ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ അ​ന്പി​ളി (48) ആ​ണ് മ​രി​ച്ച​ത്. അ​മീ​രി ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. അ​ൽ​ജീ​രി​യ എം​ബ​സി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ