ക​ല കു​വൈ​റ്റ് അം​ഗം ദി​നേ​ശ​ൻ കി​ഴ​ക്കേ​വീ​ട്ടി​ൽ നി​ര്യാ​ത​നാ​യി
Monday, August 2, 2021 8:43 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റ് ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റ് അം​ഗം ദി​നേ​ശ​ൻ കി​ഴ​ക്കേ​വീ​ട്ടി​ൽ (50) നി​ര്യാ​ത​നാ​യി. കോ​വി​ഡാ​ന​ന്ത​ര രോ​ഗ​ങ്ങ​ളെ തു​ട​ർ​ന്ന് കു​റ​ച്ചു നാ​ളാ​യി അ​ദാ​ൻ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ണ്ണൂ​ർ പ​യ്യ​ന്നു​ർ രാ​മ​ന്ത​ളി സ്വ​ദേ​ശി​യാ​ണ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ