പ്ര​വാ​സി​ക​ൾ​ക്ക് വി​സാ മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ൽ​കി പ​ബ്ലി​ക് മാ​ൻ​പ​വ​ർ ഫോ​ർ അ​തോ​റി​റ്റി
Thursday, September 23, 2021 12:10 AM IST
കു​വൈ​റ്റ് സി​റ്റി: വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​സ മാ​റ്റു​വാ​ൻ പ​ബ്ലി​ക് മാ​ൻ​പ​വ​ർ ഫോ​ർ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി.

വ്യ​വ​സാ​യം , അ​ഗ്രി​ക​ൾ​ച്ച​ർ, ഹെ​ർ​ഡിം​ഗ്, ഫി​ഷിം​ഗ്, കോ ​ഓ​പ്പ​റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ൻ​സ് ആ​ൻ​ഡ് യൂ​ണി​യ​ൻ തു​ട​ങ്ങി​യ ഏ​ഴ് മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്കാ​ണ് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് വി​സ കൈ​മാ​റ്റം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

ഈ ​വ​ർ​ഷം മാ​ർ​ച്ച് മൂ​ന്ന് മു​ത​ൽ ഈ ​സേ​വ​നം അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ജൂ​ലൈ 15 മു​ത​ൽ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. ഇ​താ​ണ് വീ​ണ്ടും പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ല​മു​ള്ള തൊ​ഴി​ലാ​ളി ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​ലിം കോ​ട്ട​യി​ൽ