ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി സാ​ന്ത്വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, November 24, 2021 7:54 PM IST
കു​വൈ​റ്റ്: ഒ​ഐ​സി​സി കു​വൈ​റ്റ് ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ആ​വി​ഷ്ക​രി​ച്ച കാ​രു​ണ്യ​സ്പ​ർ​ശം സാ​ന്ത്വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം പ​യ്യ​ന്നൂ​ർ, പി​ലാ​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഹോ​പ്പ് ച​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ൽ വ​ച്ചു കെ​പി​സി​സി അം​ഗം എം.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി.​ജ​നാ​ർ​ദ്ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ: ബ്രി​ജേ​ഷ്കു​മാ​ർ, എ​ൻ.​വി.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​പി.​ജ​യ​ച​ന്ദ്ര​ൻ,പി.​പി.​രാ​ജീ​വ​ൻ, കെ.​ര​വീ​ന്ദ്ര​ൻ, പി.​കെ.​ര​മേ​ശ​ൻ, ഇ.​ടി.​വേ​ണു​ഗോ​പാ​ൽ, അ​ശ്വി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ