ന​വോ​ദ​യ ക്യാ​രം ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച്ച
Thursday, November 25, 2021 12:53 AM IST
റി​യാ​ദ്: ന​വോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഡ​ബി​ൾ​സ് ക്യാ​രം ടൂ​ർ​ണ​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച്ച റി​യാ​ദ് ബ​ത്ത​യി​ലെ ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക്കു​ശേ​ഷം 3 മു​ത​ൽ ന​ട​ക്കും. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് എ​സ് ടി ​കാ​ർ​ഗോ ന​ൽ​കു​ന്ന 1001രൂ​പ​യും ട്രോ​ഫി​യും, ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക്, ന്യൂ ​സ​ഫാ മ​ക്ക പോ​ളി​ക്ലി​നി​ക് ന​ൽ​കു​ന്ന 501 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​ന​ങ്ങ​ൾ.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ൾ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0508898691 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കു​മി​ൾ സു​ധീ​ർ