ഇന്ത്യൻ അംബാസഡർ കുവൈറ്റ് സ്റ്റോക് എക്സ്ചേഞ്ച് മേധാവിയുമായി ചര്‍ച്ച നടത്തി
Thursday, May 19, 2022 10:10 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് സ്റ്റോക് എക്സ്ചേഞ്ച് (ബൂർസ) ബോർഡ് ചെയർമാൻ ഹമദ് മിശാരി അൽ ഹുമൈദിയുമായി ചർച്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക വിനിമയങ്ങൾ സംബന്ധിച്ച ചർച്ച ആ‌‌യതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.