ഫോ​ക്ക് - മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ജൂ​ണ്‍ 3ന്
Friday, May 27, 2022 12:07 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ലെ ആ​തു​ര സേ​വ​ന രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജൂ​ണ്‍ 3 ന് ​വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 7 മു​ത​ൽ സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ സ്പെ​ഷ്യ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ഗൂ​ഗി​ൾ ഫോം ​വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. https://forms.gle/PEGSu4hoZiFGC9Ut6 കു​വൈ​റ്റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 60618494, 94935912, 96780865 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.