ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ നി​യ​മ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Friday, May 27, 2022 12:10 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് നി​യ​മ​മ​ന്ത്രി ജ​മാ​ൽ ഹ​ദേ​ൽ അ​ൽ ജ​ല​വി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ​ര​സ്പ​ര​സ​ഹ​ക​ര​ണ​മു​ള്ള വി​ഷ​യ​ങ്ങ​ളും ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളും മ​റ്റും ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.