ത​നി​മ കു​വൈ​റ്റ് വ​ടം​വ​ലി മ​ത്സ​ര ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10
Saturday, October 1, 2022 12:51 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ്: ദി ​ട​ഗ് ഓ​ഫ് വാ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഒ​ക്ടോ​ബ​ർ 28ന് ​കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന്ധ​ത​നി​മ കു​വൈ​ത്ത്ന്ധ സം​ഘ​ടി​പ്പി​ക്കു​ന്ന 16-ാമ​ത് ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​നു ടീ​മു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സ​മ​യം തി​യ​തി ഒ​ക്ടോ​ബ​ർ 10നു ​അ​വ​സാ​നി​ക്കു​മെ​ന്ന് ത​നി​മ കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കു​വൈ​റ്റ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന്‍റെ ഫ്ള​ഡ്ലൈ​റ്റ് ഓ​പ​ണ്‍ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് ് വ​ർ​ണ​പ​കി​ട്ടാ​ർ​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സാ​ൻ​സി​ലി​യ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യ്ക്ക്വേ​ണ്ടി 20ഓ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​രം രാ​വു​ണ​രും വ​രെ അ​ര​ങ്ങേ​റും. വി​വി​ധ ത​ല​ങ്ങ​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​പി​ജെ അ​ബ്ദു​ൽ ക​ലാം പേ​ൾ ഓ​ഫ് സ്കൂ​ൾ അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്യും. മ​ഹ​നീ​യ വ്യ​ക്തി​ക​ളു​ടെ സാ​നി​ധ്യ​വും കാ​ണി​ക​ൾ​ക്ക് മ​നം​കു​ളി​ർ​ക്കും ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വ​ടം​വ​ലി ടീം ​ര​ജി​സ്ട്രേ​ഷ​ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 67662667 / 99865499 / 97675715.