ഫോ​ക്ക​സ് കു​വൈ​റ്റ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, October 2, 2022 1:07 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ക്ക​സ് കു​വൈ​റ്റ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ പു​തി​യ സോ​ഫ്റ്റ്വെ​യ​റു​ക​ൾ അം​ഗ​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​നി​ക്സ് ഇ​ന്‍റെ​ർ നാ​ഷ​ണ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​വി​റ്റ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കാ​ർ​ഡ് ക​ണ്‍​വീ​ന​ർ ര​തീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​ഒ. കോ​ശി ന​ന്ദി​യും പ​റ​ഞ്ഞു. ഒ​മ​നി​ക്സി​ൽ നി​ന്നും ത​ര​കേ​ഷ്, ആ​ര​തി പ്ര​ഭൂ, ര​തീ​ഷ് കു​മാ​ർ (ഫോ​ക്ക​സ്) എ​ന്നി​വ​രും ക്ലാ​സു​ക​ൾ ന​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി​കു​മാ​ർ, ജോ: ​സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ് , ജോ: ​ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ണ്‍, കാ​ഡ് ടീം ​അം​ഗ​ങ്ങ​ളാ​യ സാം ​തോ​മ​സ്, സൗ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.