കെഇഎ കുവൈറ്റ് യാത്രയയപ്പ് നൽകി
Sunday, October 2, 2022 11:48 AM IST
സലിം കോട്ടയിൽ
കുവൈറ്റ് : കാസർഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയോഷൻ (കെ.ഇ.എ കുവൈത്ത്)
പ്രവാസ ജീവിതം മതിയാക്കി നാട്ടിലെക്ക് മടങ്ങുന്ന സെൻട്രൽ എക്സിക്യൂട്ടിവ് അംഗം സുരേന്ദ്രമോഹനും ഫഹാഹിൽ ഏരിയ സെക്രട്ടറി ശാലിനി സുരേന്ദ്രനും ബദറുൽ സമാ ഓഡിറ്റോറിയത്തിൽ യാ ത്രയയപ്പ് നൽകി പ്രസിഡന്‍റ് പി.എ നാസറിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ ഖലീൽ അടൂർ ഉൽഘാടനം ചെയ്തു.

സി.എച്ച് മുഹമ്മദ് കുഞ്ഞി,രാമകൃഷ്ണൻ കള്ളാർ,സലാം കളനാട് ,മുനീർ കുണിയ,അസിസ് തളങ്കര, ജലീൽ ആരിക്കാടി, ഹാരിസ് മുട്ടുംന്തല, സുബൈർ കാടംങ്കോട്, സത്താർ കൊളവയൽ, നൗഷാദ് തിടിൽ,യാദവ് ഹോസ്ദുർഗ്, അഷ്റഫ് കുച്ചാണം, ഹസൻ ബല്ല, കാദർ കടവത്ത്, നവാസ് പള്ളിക്കൽ, അനിൽ ചിമേനി,അബ്ദുള്ള കടവത്ത് ,ഹനീഫ പലായി ,മീഡിയ കൺവീനർ റഫീക്ക് ഒളവറ എന്നീവർ സംസാരിച്ചു സുധൻ ആവിക്കര സ്വാഗതവും നാസർ ചുള്ളിക്കര നന്ദിയും പറത്തു