ജോ​മോ​ൻ തോ​മ​സി​ന് ഫോ​ക്ക​സ് യാ​ത്ര​യ​യപ്പു ന​ൽ​കി
Tuesday, March 14, 2023 6:27 AM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു യൂ ​കെ യി​ലേ​ക്ക് പോ​കു​ന്ന ആ​ല​പ്പു​ഴ വെ​ളി​യ​നാ​ട് സ്വ​ദേ​ശി കെ. ​ഇ. ഓ ​ക​ൺ​സ​ൾ​ട്ട​ൻ​സിയി​ലെ ഡ്രാ​ഫ്റ്റ്സ്മാ​നും ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് ര​ണ്ടി​ലെ സ​ജീ​വം​ഗ​വു​മാ​യ ജോ​മോ​ൻ തോ​മ​സി​ന് ഫോ​ക്ക​സ് കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ തോ​മ​സ്, വൈ​സ് പ്ര​സി​ഡന്‍റ് ​റെജി കു​മാ​ർ, യൂ​ണി​റ്റ് ക​ൺ​വീ​ന​ർ മോ​ന​ച്ച​ൻ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫോ​ക്ക​സി​ന്‍റെ ഉ​പ​ഹാ​രം സ​ലിം രാ​ജി​ൽ നി​ന്നും ജോ​മോ​നും ഭാ​ര്യ സ്മി​ത ചെ​റി​യാ​നും ചേ​ർ​ന്നു ഏ​റ്റു​വാ​ങ്ങി. ജോ​മോ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.