തൊ​ഴി​ൽ​നി​യ​മം ലം​ഘി​ച്ചു: ഒ​മാ​നി​ൽ 15 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, November 30, 2023 12:15 PM IST
മ​സ്ക​റ്റ്: ഒ​മാ​നി​ൽ തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച 15 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ലാ​യി. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 15 പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യ​ത്.

വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കും യാ​ച​ക​ർ​ക്കു​മെ​തി​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 15 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നു മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.


ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​റ്റ് ഗ​വ​ർ​ണ​റേ​റ്റി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച 25 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു.