അ​ൽ​മ​നാ​ർ മ​ദ്ര​സ വാ​ർ​ഷി​ക പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Saturday, August 9, 2025 1:58 AM IST
ദോ​ഹ: അ​ൽ​മ​നാ​ർ മ​ദ്റ​സ 2024-25 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 20 ശ​ത​മാ​ന​ത്തോ​ളം വി​ദ്യാ​ർ​ഥിക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും A പ്ലസ് ​ക​ര​സ്ഥ​മാ​ക്കി.

ക്ലാ​സ് I A യി​ൽ നി​ഹ്മ അ​ലി, ഇ​ബ്രാ​ഹിം ല​ത്തീ​ഫ്, ആ​കി​ൽ അ​ഹ്മ​ദ് ഇ​ർ​ഫാ​ൻ എ​ന്നി​വ​രും I B യി​ൽ അ​ഹ്ലം ജാ​വീ​ദ്, ദു​ആ മ​ർ​വാ​ൻ, മു​ഹ​മ്മ​ദ് യ​ഹ്യ, അ​ഹ്മ​ദ് ഹാ​തിം എ​ന്നി​വ​രും ഒ​ന്ന് ര​ണ്ട് മൂ​ന്നു റാ​ങ്കു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി.

മ​റ്റ് ക്ലാ​സു​ക​ളി​ൽ ഹാ​തിം അ​ബ്ദു​ൽ വ​ഹാ​ബ്, കെ​ൻ​സ സു​ഹൈ​ർ, അ​സ്വ സു​ഹൈ​ൽ (II A) ​ഹാ​ദി​യ ന​ഈം, അം​റ മു​ഹ​മ്മ​ദ​ലി, ദു​ആ മു​ഹ​മ്മ​ദ് (II B) ​കെ​ൻ​സ അ​ഷ്ക​ർ, അ​ബ്ദു​ല്ല അ​ബ്ദു​ൽ ഹ​മീ​ദ്, ഫാ​ത്തി​മ സ​യ്ൻ (III A) ​മ​ർ​യം അ​ഹ്മ​ദ്, റി​സ പാ​ല​ക്ക​ൽ, ഹ​ലീം ഫാ​ത്തി​മ (III B) ​ന​ബ്ഹാ​ൻ ഉ​ബൈ​ദു​ല്ല, അം​ന അ​ബ്ദു​ൽ​റ​ഹ്മാ​ൻ, ഇ​ൽ​ഫാ ഷം​സ് (IV) ഹു​ദാ ന​ഈം, അ​ബ്ദു​ല്ല ഒ​മ​ർ, ഐ​ഷ ഫാ​രി​സ്, ന​സ്രീ​ൻ നൗ​ഷാ​ദ് (VI) മ​ർ​യം ക​ണി​യാ​റ​ക്ക​ൽ, ഫൈ​സ ഹ​യാ​ൽ, നീ​ഹ ഇ​സ്നാ (VII) യ​ഥാ​ക്ര​മം ഒ​ന്ന് ര​ണ്ട് മൂ​ന്നു റാ​ങ്കു​ക​ൾ​ക്ക് അ​ർ​ഹ​രാ​യി.


പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ 6നു ​ആ​രം​ഭി​ക്കു​മെ​ന്നും ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 60004486/55559756 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും പ്രി​ൻ​സി​പ്പാ​ൾ മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി അ​റി​യി​ച്ചു.

">