മോ​ഹ​ൻ​ലാ​ലിന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ലാ​ൽ​കെ​യേ​ഴ്‌​സ് ബ​ഹ​റി​ൻ
Tuesday, September 23, 2025 3:14 PM IST
മ​നാ​മ: രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര ബ​ഹു​മ​തി​യാ​യ ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ മോ​ഹ​ൻ​ലാ​ലി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ബ​ഹ​റി​നി​ലെ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​രു​ടെ കൂ​ട്ടാ​യ്മ "ലാ​ൽ​കെ​യേ​ഴ്‌​സ് ബ​ഹ​റി​ൻ'.

48 വ​ര്‍​ഷ​ത്തെ സി​നി​മാ​ജീ​വി​ത​ത്തി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ന​ൽ​കി​യ ഈ ​അം​ഗീ​കാ​രം മ​ല​യാ​ള സി​നി​മ​യ്ക്കും പ്രേ​ക്ഷ​ക​ർ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​ർ​ക്കും ന​ൽ​കു​ന്ന ഊ​ർ​ജം വ​ള​രെ വ​ലു​താ​ണ്.


ബ​ഹ​റി​ൻ ലാ​ൽ കെ​യേ​ഴ്‌​സി​ന് ഇ​ത് ഉ​ത്സ​വ​പ്ര​തീ​തി​യു​ള്ള ദി​വ​സ​ങ്ങ​ളാ​ണെ​ന്ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് എ​ഫ്.​എം. ഫൈ​സ​ൽ, സെ​ക്ര​ട്ട​റി ഷൈ​ജു ക​മ്പ്ര​ത്ത്, ട്രെ​ഷ​റ​ർ അ​രു​ൺ ജി. ​നെ​യ്യാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

">