പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര​യോ​ഗം 29ന്
Wednesday, October 22, 2025 12:09 PM IST
കോ​ട്ട​യം: ജി​ല്ല​യി​ലെ പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി​യു​ടെ യോ​ഗം 29ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ത്തും.

പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ 29ന് ​മു​ന്‍​പാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലോ ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ അ​ന്നു ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലോ ന​ല്‍​കാം.

ഫോ​ൺ- 0481 2560282.

">