ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ജ​പ​മാ​ല വ്യാ​ഴാ​ഴ്ച
Wednesday, October 17, 2018 10:30 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ജ​പ​മാ​ല ഒ​ക്ടോ​ബ​ര 18 വ്യാ​ഴാ​ഴ്ച മു​ത​ൽ ബെ​ർ​സ​രാ​യ് സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​നി​ൽ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 മു​ത​ൽ ജ​പ​മാ​ല, ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഒ​ൻ​പ​തു ദി​വ​സ​ത്തെ ജ​പ​മാ​ല 27നു ​സ​മാ​പി​ക്കും. വി​വി​ധ കു​ടും​ബ യൂ​ണി​റ്റി​ക​ളാ​ണ് ദി​വ​സേ​ന​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9136241312.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്