സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, August 16, 2025 4:12 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് തോ​മ​സ് ലാ​റ്റി​ൻ ഇ​ട​വ​ക​യും സെ​ന്‍റ് പീ​റ്റേ​ഴ്സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യും സം​യു​ക്ത​മാ​യി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സു​നി​ൽ അ​ഗ​സ്റ്റി​ൻ പ​താ​ക ഉ‌​യ​ർ​ത്തി. ഫാ. ​ജോ​ൺ സ​ന്ദീ​പ്, ഫാ. ​വി​ജ​യ് ബാ​ര​റ്റോ, സി​ൽ​വ​സ്റ്റ​ർ ബാ ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
">