ബോധവത്കരണ ക്യാന്പ് മാർച്ച് 31 ന്
Saturday, March 30, 2019 4:49 PM IST
ന്യൂഡൽഹി: ഡിഎംഎ ആശ്രം ശ്രീനിവാസ് പുരി ഏരിയായുടെ ആഭിമുഖ്യത്തിൽ ജീവൻ രക്ഷാ ചികിൽസകളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. മാർച്ച് 31 ന് (ഞായർ) ഉച്ചകഴിഞ്ഞു 2.30 മുതൽ ആശ്രം കമ്യുണിറ്റി ഹാളിലാണ് ക്ലാസ്. മെഡിക്കൽ രംഗത്തെ വിദഗ്ധർ ക്ലാസെടുക്കും.

വിവരങ്ങൾക്ക്: 9911724301, 8800753312

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്