കേ​സി മ​ല​യാ​ളി​യു​ടെ വി​ഷു, ഈ​സ്റ്റ​ർ ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച
Friday, April 26, 2019 10:21 PM IST
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സൗ​ത്ത് ഈ​സ്റ്റി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​സി മ​ല​യാ​ളി​യു​ടെ ഈ ​വ​ർ​ഷ​ത്തെ വി​ഷു, ഈ​സ്റ്റ​ർ അ​ൻ​സാ​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നു കാ​ൻ​ബ​ണ്‍ പ​ബ്ലി​ക് ഹാ​ളി​ൽ വ​ച്ചു വി​പു​ല​മാ​യി ന​ട​ത്ത​പ്പെ​ടും.

കേ​സി മ​ല​യാ​ളി പ്ര​സി​ഡ​ന്‍റ് റോ​യി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടും. വി​ഷു​വി​ന്‍റെ​യും ഈ​സ്റ്റ​റി​ന്‍റെ​യും അ​ൻ​സാ​ക് ദി​ന​ത്തി​ന്‍റെ​യും പ്ര​ത്യേ​ക സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​ക​പ്പെ​ടും. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ടു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് എം. ​ജോ​ർ​ജ്