തെരഞ്ഞെടുപ്പ് പൊതുയോഗം
Saturday, May 4, 2019 9:22 PM IST
ഡൽഹി /ആശ്രമം: ബിജെപി സൗത്ത് ഇന്ത്യൻ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ആശ്രമത്ത് ഈസ്റ്റ് ഡൽഹി ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീറിന്‍റെ പ്രചരണാർഥം തെരെഞ്ഞുടുപ്പു പൊതുയോഗം നടത്തും. വൈകിട്ട് 7ന് ശാദിറാം ധർമ്മ ശാലയിൽ നടത്തുന്ന പൊതുയോഗത്തിൽ പി കെ കൃഷ്ണദാസ് , അൽഫോൻസ് കണ്ണംത്താനം, ശോഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.

റിപ്പോർട്:റെ ജി നെല്ലികുന്നത്ത്