പ​രി. ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, May 18, 2019 1:15 AM IST
ന്യൂ​ഡ​ൽ​ഹി/​ജ​സോ​ള: ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി. ഫാ​ത്തി​മ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് വി​കാ​രി റ​വ. ഫാ.​ജൂ​ലി​യ​സ് ജോ​ബ് കൊ​ടി ഉ​യ​ർ​ത്തി തു​ട​ക്കം കു​റി​ച്ചു. ഫാ. ​ജോ​ർ​ജ് മ​ണി​മ​ല നൊ​വേ​ന ന​ട​ത്തു​ക​യും തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും റ​വ. ഫാ.​സ​ന്തോ​ഷ് കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

മേ​യ് 18 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30നു ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി ഫാ. ​ലൈ​ജു കാ​ർ​മി​ക​നാ​യും ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന്് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യ്ക്കു ഫാ. ​സാ​ന്േ‍​റാ മു​ഖ്യ​കാ​ർ​മി​ക​നാ​യും തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണം, ആ​ന്പ​ലൂ​ർ ടീം​മി​ന്‍റെ ബാ​ൻ​ഡ് മേ​ളം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്